24 ഇവയാൽ നിങ്ങൾ അശുദ്ധരാകും. അവയുടെ ജഡത്തിൽ തൊടുന്നവൻ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.+25 അവയിൽ ഏതിന്റെയെങ്കിലും ജഡം എടുത്തുകൊണ്ടുപോകുന്നവൻ വസ്‌ത്രം കഴുകണം.+ അവൻ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
46 വീട് അടച്ചിട്ടിരിക്കുന്ന ദിവസങ്ങളിൽ+ ആരെങ്കിലും വീട്ടിൽ പ്രവേശിച്ചാൽ അവൻ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.+47 ആരെങ്കിലും ആ വീട്ടിൽ കിടക്കുന്നെങ്കിൽ അവൻ തന്റെ വസ്‌ത്രം അലക്കണം. ആ വീട്ടിൽവെച്ച് ആഹാരം കഴിക്കുന്നവനും വസ്‌ത്രം അലക്കണം.
6 ഇവയിലേതിലെങ്കിലും തൊടുന്നയാൾ വൈകുന്നേരംവരെ അശുദ്ധനായിരിക്കും. ആ സമയംവരെ വിശുദ്ധവസ്തുക്കൾ ഒന്നും കഴിക്കുകയുമരുത്. എന്നാൽ അവൻ കുളിക്കണം.+