വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 14:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “കുഷ്‌ഠരോ​ഗി ശുദ്ധനാ​ണെന്നു സ്ഥിരീ​ക​രി​ക്കാൻ അവനെ പുരോ​ഹി​തന്റെ അടുത്ത്‌ കൊണ്ടുവരേണ്ട+ ദിവസം അവനെ സംബന്ധി​ച്ചുള്ള നിയമം ഇതായി​രി​ക്കണം.

  • ലേവ്യ 14:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 “ശുദ്ധി പ്രാപി​ക്കാൻ വന്നിരി​ക്കു​ന്ന​യാൾ വസ്‌ത്രം അലക്കി, രോമം മുഴുവൻ വടിച്ച്‌ വെള്ളത്തിൽ കുളി​ക്കണം. അങ്ങനെ അവൻ ശുദ്ധനാ​കും. അതിനു ശേഷം അവനു പാളയ​ത്തിൽ പ്രവേ​ശി​ക്കാം. എന്നാൽ ഏഴു ദിവസം അവൻ തന്റെ കൂടാ​ര​ത്തി​നു വെളി​യിൽ താമസി​ക്കണം.

  • ലേവ്യ 15:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “ഇസ്രായേ​ല്യരോട്‌ പറയുക: ‘ഒരാൾക്കു ജനനേന്ദ്രി​യ​ത്തിൽനിന്ന്‌ സ്രാവം ഉണ്ടാകുന്നെ​ങ്കിൽ ആ സ്രവം അയാളെ അശുദ്ധ​നാ​ക്കു​ന്നു.+

  • ലേവ്യ 15:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 അയാളുടെ കിടക്ക​യിൽ തൊടു​ന്ന​യാൾ വസ്‌ത്രം അലക്കി, കുളിച്ച്‌ വൈകുന്നേ​രം​വരെ അശുദ്ധ​നാ​യി​രി​ക്കണം.+

  • സംഖ്യ 19:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 പശുവിന്റെ ഭസ്‌മം വാരി​യെ​ടു​ത്തവൻ വസ്‌ത്രം അലക്കണം. അവൻ വൈകു​ന്നേ​രം​വരെ അശുദ്ധ​നാ​യി​രി​ക്കും.

      “‘ഇത്‌ ഇസ്രാ​യേ​ല്യർക്കും അവരുടെ ഇടയിൽ താമസി​ക്കുന്ന വിദേ​ശി​ക്കും ദീർഘ​കാ​ല​ത്തേ​ക്കുള്ള ഒരു നിയമ​മാ​യി​രി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക