4 യേശു അയാളോടു പറഞ്ഞു: “ഇത് ആരോടും പറയരുത്.+ എന്നാൽ നീ ചെന്ന് ഇതു പുരോഹിതനെ കാണിച്ച്+ മോശ കല്പിച്ച കാഴ്ച അർപ്പിക്കണം.+ അത് അവർക്കൊരു തെളിവാകട്ടെ.”
44 “ഇത് ആരോടും പറയരുത്. എന്നാൽ നീ ചെന്ന് ഇതു പുരോഹിതനെ കാണിച്ച് ശുദ്ധീകരണത്തിനുവേണ്ടി മോശ കല്പിച്ചത് അർപ്പിക്കണം.+ അത് അവർക്കൊരു തെളിവാകട്ടെ.”+
14 ഇത് ആരോടും പറയരുതെന്നു കല്പിച്ചിട്ട് യേശു ആ മനുഷ്യനോടു പറഞ്ഞു: “എന്നാൽ നീ ചെന്ന് ഇതു പുരോഹിതനെ കാണിച്ച് മോശ കല്പിച്ചതുപോലെ നിന്റെ ശുദ്ധീകരണത്തിനുള്ള യാഗം അർപ്പിക്കണം.+ അത് അവർക്കൊരു തെളിവാകട്ടെ.”+