വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 14:2-4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “കുഷ്‌ഠരോ​ഗി ശുദ്ധനാ​ണെന്നു സ്ഥിരീ​ക​രി​ക്കാൻ അവനെ പുരോ​ഹി​തന്റെ അടുത്ത്‌ കൊണ്ടുവരേണ്ട+ ദിവസം അവനെ സംബന്ധി​ച്ചുള്ള നിയമം ഇതായി​രി​ക്കണം. 3 പുരോഹിതൻ പാളയ​ത്തി​നു വെളി​യിൽ ചെന്ന്‌ അവനെ പരി​ശോ​ധി​ക്കും. കുഷ്‌ഠരോ​ഗി​യു​ടെ കുഷ്‌ഠം മാറിയെ​ങ്കിൽ 4 അവന്റെ ശുദ്ധീകരണത്തിനുവേണ്ടി+ ശുദ്ധി​യുള്ള രണ്ടു പക്ഷികൾ, ദേവദാ​രു​വി​ന്റെ ഒരു കഷണം, കടുഞ്ചു​വ​പ്പു​നൂൽ, ഈസോ​പ്പുചെടി എന്നിവ കൊണ്ടു​വ​രാൻ പുരോ​ഹി​തൻ അവനോ​ടു കല്‌പി​ക്കും.

  • ലേവ്യ 14:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 “എട്ടാം ദിവസം അവൻ ന്യൂന​ത​യി​ല്ലാത്ത രണ്ട്‌ ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടിയെ​യും ഒരു വയസ്സോ അതിൽ താഴെ​യോ പ്രായ​മുള്ള ന്യൂന​ത​യി​ല്ലാത്ത ഒരു പെൺചെമ്മരിയാടിനെയും+ കൊണ്ടു​വ​രണം. ഒപ്പം, ഒരു ലോഗ്‌ * എണ്ണയും ധാന്യയാഗമായി+ എണ്ണ ചേർത്ത പത്തിൽ മൂന്ന്‌ ഏഫാ* നേർത്ത ധാന്യപ്പൊ​ടി​യും വേണം.+

  • ലേവ്യ 14:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 പുരോഹിതൻ ദഹനയാ​ഗ​വും ധാന്യയാഗവും+ യാഗപീ​ഠ​ത്തിൽ അർപ്പിച്ച്‌ അവനു പാപപ​രി​ഹാ​രം വരുത്തും.+ അങ്ങനെ അവൻ ശുദ്ധനാ​കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക