10 “എട്ടാം ദിവസം അവൻ ന്യൂനതയില്ലാത്ത രണ്ട് ആൺചെമ്മരിയാട്ടിൻകുട്ടിയെയും ഒരു വയസ്സോ അതിൽ താഴെയോ പ്രായമുള്ള ന്യൂനതയില്ലാത്ത ഒരു പെൺചെമ്മരിയാടിനെയും+ കൊണ്ടുവരണം. ഒപ്പം, ഒരു ലോഗ് എണ്ണയും ധാന്യയാഗമായി+ എണ്ണ ചേർത്ത പത്തിൽ മൂന്ന് ഏഫാ നേർത്ത ധാന്യപ്പൊടിയും വേണം.+