40 ഒന്നാമത്തെ ആൺചെമ്മരിയാട്ടിൻകുട്ടിയോടൊപ്പം, ഇടിച്ചെടുത്ത കാൽ ഹീൻ* എണ്ണ ചേർത്ത നേർത്ത ധാന്യപ്പൊടി ഒരു ഏഫായുടെ* പത്തിലൊന്നും പാനീയയാഗമായി കാൽ ഹീൻ വീഞ്ഞും അർപ്പിക്കണം.
2“‘ആരെങ്കിലും യഹോവയ്ക്ക് ഒരു ധാന്യയാഗം+ അർപ്പിക്കുന്നെങ്കിൽ, ആ യാഗം നേർത്ത ധാന്യപ്പൊടിയായിരിക്കണം. അതിനു മുകളിൽ എണ്ണ ഒഴിക്കുകയും കുന്തിരിക്കം ഇടുകയും വേണം.+