ലേവ്യ 22:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 അഹരോന്റെ മക്കളിൽ കുഷ്‌ഠമോ+ സ്രാവമോ+ ഉള്ള ആരും താൻ ശുദ്ധനാകുന്നതുവരെ വിശുദ്ധവസ്തുക്കൾ കഴിക്കരുത്.+ കൂടാതെ ആരുടെയെങ്കിലും ശവശരീരം നിമിത്തം അശുദ്ധനായവനെ+ തൊടുന്നവനോ ബീജസ്ഖലനം ഉണ്ടായവനോ+ സംഖ്യ 5:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “കുഷ്ഠരോഗികളായ എല്ലാവരെയും+ സ്രാവമുള്ള എല്ലാവരെയും+ ശവത്താൽ* അശുദ്ധരായ എല്ലാവരെയും+ പാളയത്തിനു പുറത്തേക്ക് അയയ്‌ക്കാൻ ഇസ്രായേല്യരോടു കല്പിക്കുക.
4 അഹരോന്റെ മക്കളിൽ കുഷ്‌ഠമോ+ സ്രാവമോ+ ഉള്ള ആരും താൻ ശുദ്ധനാകുന്നതുവരെ വിശുദ്ധവസ്തുക്കൾ കഴിക്കരുത്.+ കൂടാതെ ആരുടെയെങ്കിലും ശവശരീരം നിമിത്തം അശുദ്ധനായവനെ+ തൊടുന്നവനോ ബീജസ്ഖലനം ഉണ്ടായവനോ+
2 “കുഷ്ഠരോഗികളായ എല്ലാവരെയും+ സ്രാവമുള്ള എല്ലാവരെയും+ ശവത്താൽ* അശുദ്ധരായ എല്ലാവരെയും+ പാളയത്തിനു പുറത്തേക്ക് അയയ്‌ക്കാൻ ഇസ്രായേല്യരോടു കല്പിക്കുക.