ലേവ്യ 4:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 അവൻ അതിന്റെ തലയിൽ കൈ വെക്കണം. എന്നിട്ട്, യഹോവയുടെ മുമ്പാകെ ദഹനയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ച് അതിനെ അറുക്കണം.+ ഇത് ഒരു പാപയാഗമാണ്. ലേവ്യ 4:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 അതിന്റെ കൊഴുപ്പു മുഴുവനും സഹഭോജനബലിയുടെ കൊഴുപ്പിന്റെ കാര്യത്തിൽ ചെയ്തതുപോലെതന്നെ യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കും.+ പുരോഹിതൻ അവനു പാപപരിഹാരം വരുത്തുകയും അവനു ക്ഷമ ലഭിക്കുകയും ചെയ്യും.
24 അവൻ അതിന്റെ തലയിൽ കൈ വെക്കണം. എന്നിട്ട്, യഹോവയുടെ മുമ്പാകെ ദഹനയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ച് അതിനെ അറുക്കണം.+ ഇത് ഒരു പാപയാഗമാണ്.
26 അതിന്റെ കൊഴുപ്പു മുഴുവനും സഹഭോജനബലിയുടെ കൊഴുപ്പിന്റെ കാര്യത്തിൽ ചെയ്തതുപോലെതന്നെ യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കും.+ പുരോഹിതൻ അവനു പാപപരിഹാരം വരുത്തുകയും അവനു ക്ഷമ ലഭിക്കുകയും ചെയ്യും.