-
എബ്രായർ 9:24, 25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 മനുഷ്യൻ നിർമിച്ചതും യഥാർഥത്തിലുള്ളതിന്റെ രൂപമാതൃകയും+ ആയ ഒരു വിശുദ്ധസ്ഥലത്തേക്കല്ല,+ സ്വർഗത്തിലേക്കുതന്നെയാണു ക്രിസ്‌തു പ്രവേശിച്ചത്.+ അങ്ങനെ ഇപ്പോൾ നമുക്കുവേണ്ടി ദൈവമുമ്പാകെ ഹാജരാകാൻ+ ക്രിസ്തുവിനു കഴിയുന്നു. 25 മഹാപുരോഹിതൻ തന്റേതല്ലാത്ത രക്തവുമായി വർഷംതോറും വിശുദ്ധസ്ഥലത്ത് പ്രവേശിക്കുന്നതുപോലെയല്ലായിരുന്നു അത്;+ ക്രിസ്‌തു പല പ്രാവശ്യം തന്നെത്തന്നെ അർപ്പിക്കുന്നില്ല.
-
-
എബ്രായർ 10:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 കാരണം, കാളകളുടെയും കോലാടുകളുടെയും രക്തത്തിനു പാപങ്ങളെ ഇല്ലാതാക്കാനാകില്ല.
-