ലേവ്യ 16:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 “പിന്നെ അവൻ ജനത്തിനുവേണ്ടിയുള്ള+ പാപയാഗത്തിന്റെ കോലാടിനെ അറുത്ത് അതിന്റെ രക്തം തിരശ്ശീലയ്‌ക്കുള്ളിൽ+ കൊണ്ടുവന്ന് കാളയുടെ രക്തംകൊണ്ട്+ ചെയ്തതുപോലെതന്നെ ചെയ്യും. അവൻ ആ രക്തം മൂടിയുടെ നേർക്ക്, അതിന്റെ മുന്നിൽ തളിക്കും. റോമർ 8:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 34 അവരെ കുറ്റം വിധിക്കാൻ ആർക്കു കഴിയും? ക്രിസ്തുയേശുവാണല്ലോ മരിച്ച്, അതിലുപരി മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ട്, ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്ന്+ നമുക്കുവേണ്ടി അപേക്ഷിക്കുന്നത്.+
15 “പിന്നെ അവൻ ജനത്തിനുവേണ്ടിയുള്ള+ പാപയാഗത്തിന്റെ കോലാടിനെ അറുത്ത് അതിന്റെ രക്തം തിരശ്ശീലയ്‌ക്കുള്ളിൽ+ കൊണ്ടുവന്ന് കാളയുടെ രക്തംകൊണ്ട്+ ചെയ്തതുപോലെതന്നെ ചെയ്യും. അവൻ ആ രക്തം മൂടിയുടെ നേർക്ക്, അതിന്റെ മുന്നിൽ തളിക്കും.
34 അവരെ കുറ്റം വിധിക്കാൻ ആർക്കു കഴിയും? ക്രിസ്തുയേശുവാണല്ലോ മരിച്ച്, അതിലുപരി മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ട്, ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്ന്+ നമുക്കുവേണ്ടി അപേക്ഷിക്കുന്നത്.+