സങ്കീർത്തനം 103:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 സൂര്യോദയം സൂര്യാസ്തമയത്തിൽനിന്ന് എത്ര അകലെയാണോഅത്ര അകലേക്കു ദൈവം നമ്മുടെ ലംഘനങ്ങളെ നമ്മിൽനിന്ന് അകറ്റിയിരിക്കുന്നു.+ എബ്രായർ 13:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 അതുപോലെ യേശുവും സ്വന്തം രക്തത്താൽ ജനത്തെ വിശുദ്ധീകരിക്കാൻവേണ്ടി+ നഗരകവാടത്തിനു പുറത്തുവെച്ച് കഷ്ടത സഹിച്ചു.+
12 സൂര്യോദയം സൂര്യാസ്തമയത്തിൽനിന്ന് എത്ര അകലെയാണോഅത്ര അകലേക്കു ദൈവം നമ്മുടെ ലംഘനങ്ങളെ നമ്മിൽനിന്ന് അകറ്റിയിരിക്കുന്നു.+
12 അതുപോലെ യേശുവും സ്വന്തം രക്തത്താൽ ജനത്തെ വിശുദ്ധീകരിക്കാൻവേണ്ടി+ നഗരകവാടത്തിനു പുറത്തുവെച്ച് കഷ്ടത സഹിച്ചു.+