വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 16:21, 22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 അഹരോൻ ഇരുകൈ​ക​ളും ജീവനുള്ള കോലാ​ടി​ന്റെ തലയിൽ വെച്ച്‌ ഇസ്രായേ​ല്യ​രു​ടെ എല്ലാ തെറ്റു​ക​ളും ലംഘന​ങ്ങ​ളും പാപങ്ങ​ളും ഏറ്റുപ​റഞ്ഞ്‌ അവ അതിന്റെ തലയിൽ ചുമത്തും.+ എന്നിട്ട്‌ അതിനെ വിജന​ഭൂ​മി​യിലേക്കു വിടാൻ നിയമിച്ചിരിക്കുന്ന* ആളുടെ കൈവശം കൊടു​ത്ത​യ​യ്‌ക്കും. 22 അങ്ങനെ കോലാ​ട്‌ അവരുടെ എല്ലാ തെറ്റു​ക​ളും ഒരു മരുപ്രദേശത്തേക്കു+ വഹിച്ചുകൊ​ണ്ടുപോ​കും.+ ആ കോലാ​ടി​നെ അവൻ വിജന​ഭൂ​മി​യിലേക്കു വിടും.+

  • യശയ്യ 43:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 എന്റെ പേരി​നെ​പ്രതി നിങ്ങളു​ടെ ലംഘനങ്ങൾ*+ മായ്‌ച്ചു​ക​ള​യു​ന്നവൻ ഞാനാണ്‌,

      നിങ്ങളു​ടെ പാപങ്ങൾ ഞാൻ ഓർക്കില്ല.+

  • യിരെമ്യ 31:34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 “അവർ ആരും പിന്നെ അവരുടെ അയൽക്കാ​ര​നെ​യോ സഹോ​ദ​ര​നെ​യോ ‘യഹോ​വയെ അറിയൂ!’+ എന്ന്‌ ഉപദേ​ശി​ക്കില്ല. കാരണം, ചെറി​യ​വൻമു​തൽ വലിയ​വൻവരെ അവർ എല്ലാവ​രും എന്നെ അറിയു​ന്ന​വ​രാ​യി​രി​ക്കും”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. “ഞാൻ അവരുടെ തെറ്റു ക്ഷമിക്കും; അവരുടെ പാപം പിന്നെ ഓർക്കു​ക​യു​മില്ല.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക