യശയ്യ 1:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 “വരൂ, എന്റെ അടുത്തേക്കു വരൂ. നമുക്കു കാര്യങ്ങൾ പറഞ്ഞ് നേരെയാക്കാം” എന്ന് യഹോവ പറയുന്നു.+ “നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പാണെങ്കിലുംഅവ മഞ്ഞുപോലെ വെളുക്കും;+രക്തവർണത്തിലുള്ള വസ്ത്രംപോലെയാണെങ്കിലുംവെളുത്ത കമ്പിളിപോലെയാകും. യിരെമ്യ 50:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 യഹോവ പ്രഖ്യാപിക്കുന്നു: “അക്കാലത്ത്ഇസ്രായേലിന്റെ കുറ്റം അന്വേഷിക്കും.പക്ഷേ ഒന്നും കണ്ടുകിട്ടില്ല.യഹൂദയുടെ പാപങ്ങളും കണ്ടെത്താനാകില്ല.കാരണം, ഞാൻ അവശേഷിപ്പിച്ചവരോടു ഞാൻ ക്ഷമിച്ചിരിക്കും.”+
18 “വരൂ, എന്റെ അടുത്തേക്കു വരൂ. നമുക്കു കാര്യങ്ങൾ പറഞ്ഞ് നേരെയാക്കാം” എന്ന് യഹോവ പറയുന്നു.+ “നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പാണെങ്കിലുംഅവ മഞ്ഞുപോലെ വെളുക്കും;+രക്തവർണത്തിലുള്ള വസ്ത്രംപോലെയാണെങ്കിലുംവെളുത്ത കമ്പിളിപോലെയാകും.
20 യഹോവ പ്രഖ്യാപിക്കുന്നു: “അക്കാലത്ത്ഇസ്രായേലിന്റെ കുറ്റം അന്വേഷിക്കും.പക്ഷേ ഒന്നും കണ്ടുകിട്ടില്ല.യഹൂദയുടെ പാപങ്ങളും കണ്ടെത്താനാകില്ല.കാരണം, ഞാൻ അവശേഷിപ്പിച്ചവരോടു ഞാൻ ക്ഷമിച്ചിരിക്കും.”+