വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 25:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 ചെറുപ്പത്തിൽ ഞാൻ ചെയ്‌ത പാപങ്ങ​ളും ലംഘന​ങ്ങ​ളും ഓർക്ക​രു​തേ.

      യഹോവേ, അങ്ങയുടെ അചഞ്ചല​മായ സ്‌നേ​ഹ​ത്തി​നു ചേർച്ച​യിൽ,+

      അങ്ങയുടെ നന്മയെ​പ്രതി എന്നെ ഓർക്കേ​ണമേ.+

  • സങ്കീർത്തനം 79:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 ഞങ്ങളുടെ പൂർവി​ക​രു​ടെ തെറ്റു​കൾക്കു ഞങ്ങളോ​ടു കണക്കു ചോദി​ക്ക​രു​തേ.+

      വേഗം ഞങ്ങളോ​ടു കരുണ കാട്ടേ​ണമേ;+

      ഞങ്ങളുടെ അവസ്ഥ അങ്ങേയറ്റം പരിതാ​പ​ക​ര​മ​ല്ലോ.

       9 രക്ഷയുടെ ദൈവമേ,+ അങ്ങയുടെ മഹനീ​യ​നാ​മത്തെ ഓർത്ത്‌ ഞങ്ങളെ സഹായി​ക്കേ​ണമേ;

      അങ്ങയുടെ പേര്‌ ഓർത്ത്‌ ഞങ്ങളെ രക്ഷി​ക്കേ​ണമേ,

      ഞങ്ങളുടെ പാപങ്ങൾ ക്ഷമി​ക്കേ​ണമേ.*+

  • യിരെമ്യ 31:34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 “അവർ ആരും പിന്നെ അവരുടെ അയൽക്കാ​ര​നെ​യോ സഹോ​ദ​ര​നെ​യോ ‘യഹോ​വയെ അറിയൂ!’+ എന്ന്‌ ഉപദേ​ശി​ക്കില്ല. കാരണം, ചെറി​യ​വൻമു​തൽ വലിയ​വൻവരെ അവർ എല്ലാവ​രും എന്നെ അറിയു​ന്ന​വ​രാ​യി​രി​ക്കും”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. “ഞാൻ അവരുടെ തെറ്റു ക്ഷമിക്കും; അവരുടെ പാപം പിന്നെ ഓർക്കു​ക​യു​മില്ല.”+

  • യഹസ്‌കേൽ 20:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 പക്ഷേ അവരുടെ ചുറ്റു​മുള്ള ജനതക​ളു​ടെ മുന്നിൽ എന്റെ പേര്‌ അശുദ്ധ​മാ​കാ​തി​രി​ക്കാൻ എന്റെ പേരിനെ കരുതി ഞാൻ പ്രവർത്തി​ച്ചു.+ ഞാൻ അവരെ* ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ വിടു​വിച്ച്‌ കൊണ്ടു​വ​ന്ന​പ്പോൾ ആ ജനതക​ളു​ടെ മുന്നിൽവെച്ച്‌ ഞാൻ എന്നെത്തന്നെ അവർക്കു* വെളി​പ്പെ​ടു​ത്തി​യ​താ​ണ​ല്ലോ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക