സങ്കീർത്തനം 69:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അങ്ങ് ഈ ദാസനിൽനിന്ന് മുഖം മറച്ചുകളയരുതേ.+ വേഗം ഉത്തരമേകേണമേ; ഞാൻ ആകെ കഷ്ടത്തിലാണ്.+ വിലാപങ്ങൾ 3:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 യഹോവയുടെ അചഞ്ചലസ്നേഹം നിമിത്തമാണു നമ്മൾ ഇപ്പോഴും ജീവനോടിരിക്കുന്നത്.+ദൈവത്തിന്റെ ദയ ഒരിക്കലും അവസാനിക്കുന്നില്ല.+
22 യഹോവയുടെ അചഞ്ചലസ്നേഹം നിമിത്തമാണു നമ്മൾ ഇപ്പോഴും ജീവനോടിരിക്കുന്നത്.+ദൈവത്തിന്റെ ദയ ഒരിക്കലും അവസാനിക്കുന്നില്ല.+