സങ്കീർത്തനം 31:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 യഹോവേ, എന്നോടു പ്രീതി കാണിക്കേണമേ; ഞാൻ വലിയ കഷ്ടത്തിലായിരിക്കുന്നു. കടുത്ത ദുഃഖം എന്റെ കണ്ണുകളെയും എന്റെ ശരീരത്തെയും* ക്ഷീണിപ്പിച്ചിരിക്കുന്നു.+ സങ്കീർത്തനം 40:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 യഹോവേ, എന്നെ രക്ഷിക്കാൻ അങ്ങ് മനസ്സു കാണിക്കേണമേ.+ യഹോവേ, വേഗം വന്ന് എന്നെ സഹായിക്കേണമേ.+
9 യഹോവേ, എന്നോടു പ്രീതി കാണിക്കേണമേ; ഞാൻ വലിയ കഷ്ടത്തിലായിരിക്കുന്നു. കടുത്ത ദുഃഖം എന്റെ കണ്ണുകളെയും എന്റെ ശരീരത്തെയും* ക്ഷീണിപ്പിച്ചിരിക്കുന്നു.+