വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 38:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 എന്റെ രക്ഷയായ യഹോവേ,

      എന്നെ സഹായി​ക്കാൻ വേഗം വരേണമേ.+

  • സങ്കീർത്തനം 70:1-5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 70 ദൈവമേ, എന്നെ രക്ഷി​ക്കേ​ണമേ;

      യഹോവേ, വേഗം വന്ന്‌ എന്നെ സഹായി​ക്കേ​ണമേ.+

       2 എന്റെ ജീവ​നെ​ടു​ക്കാൻ നോക്കു​ന്ന​വർ

      നാണിച്ച്‌ തല താഴ്‌ത്തട്ടെ.

      എന്റെ ദുരന്തം കണ്ട്‌ സന്തോ​ഷി​ക്കു​ന്ന​വർ

      അപമാനിതരായി പിൻവാ​ങ്ങട്ടെ.

       3 “കൊള്ളാം! നന്നായി​പ്പോ​യി!” എന്നു പറയു​ന്ന​വർ

      നാണംകെട്ട്‌ പിൻവാ​ങ്ങട്ടെ.

       4 എന്നാൽ അങ്ങയെ അന്വേ​ഷി​ക്കു​ന്ന​വർ

      അങ്ങയിൽ സന്തോ​ഷി​ച്ചാ​ന​ന്ദി​ക്കട്ടെ.+

      അങ്ങയുടെ രക്ഷാ​പ്ര​വൃ​ത്തി​കളെ പ്രിയ​പ്പെ​ടു​ന്നവർ

      “ദൈവം വാഴ്‌ത്ത​പ്പെ​ടട്ടെ!” എന്ന്‌ എപ്പോ​ഴും പറയട്ടെ.

       5 ഞാനോ നിസ്സഹാ​യ​നും പാവ​പ്പെ​ട്ട​വ​നും ആണ്‌;+

      ദൈവമേ, എനിക്കു​വേണ്ടി വേഗം പ്രവർത്തി​ക്കേ​ണമേ.+

      അങ്ങാണല്ലോ എന്റെ സഹായി​യും രക്ഷകനും;+

      യഹോവേ, വൈക​രു​തേ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക