-
സങ്കീർത്തനം 40:13-17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 യഹോവേ, എന്നെ രക്ഷിക്കാൻ അങ്ങ് മനസ്സു കാണിക്കേണമേ.+
യഹോവേ, വേഗം വന്ന് എന്നെ സഹായിക്കേണമേ.+
14 എന്റെ ജീവനെടുക്കാൻ നോക്കുന്നവരെല്ലാം
നാണിച്ച് തല താഴ്ത്തട്ടെ.
എന്റെ ദുരന്തം കണ്ട് സന്തോഷിക്കുന്നവർ
അപമാനിതരായി പിൻവാങ്ങട്ടെ.
15 “കൊള്ളാം! നന്നായിപ്പോയി!” എന്ന് എന്നോടു പറയുന്നവർ
തങ്ങൾക്കുണ്ടായ നാണക്കേടുകൊണ്ട് സ്തംഭിച്ചുപോകട്ടെ.
അങ്ങയുടെ രക്ഷാപ്രവൃത്തികളെ പ്രിയപ്പെടുന്നവർ
“യഹോവ വാഴ്ത്തപ്പെടട്ടെ” എന്ന് എപ്പോഴും പറയട്ടെ.+
17 ഞാനോ നിസ്സഹായനും പാവപ്പെട്ടവനും ആണ്;
യഹോവ എന്നെ ശ്രദ്ധിക്കട്ടെ.
-