-
ലേവ്യ 23:31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
31 നിങ്ങൾ ഒരുതരത്തിലുള്ള ജോലിയും ചെയ്യരുത്. എവിടെ താമസിച്ചാലും ഇതു നിങ്ങളുടെ എല്ലാ തലമുറകൾക്കും ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും.
-