44 കാരണം ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.+ ഞാൻ വിശുദ്ധനായതുകൊണ്ട്+ നിങ്ങൾ നിങ്ങളെത്തന്നെ ശുദ്ധീകരിച്ച് വിശുദ്ധരാകണം.+ അതുകൊണ്ട്, കൂട്ടമായി കാണപ്പെടുന്ന, കരയിൽ ജീവിക്കുന്ന ഒരു ചെറുജീവിയെക്കൊണ്ടും നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്.
15 പകരം നിങ്ങളെ വിളിച്ച ദൈവം വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും എല്ലാ കാര്യങ്ങളിലും വിശുദ്ധരായിരിക്കുക.+16 “ഞാൻ വിശുദ്ധനായതുകൊണ്ട് നിങ്ങളും വിശുദ്ധരായിരിക്കണം”+ എന്ന് എഴുതിയിട്ടുണ്ടല്ലോ.
8 നാലു ജീവികളിൽ ഓരോന്നിനും ആറു ചിറകുണ്ടായിരുന്നു. അവയുടെ ചുറ്റിലും അകത്തും നിറയെ കണ്ണുകളുണ്ടായിരുന്നു.+ ആ ജീവികൾ രാപ്പകൽ, “ഉണ്ടായിരുന്നവനും ഉള്ളവനും വരുന്നവനും+ ആയ സർവശക്തനാം ദൈവമായ യഹോവ* പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ”+ എന്ന് ഇടവിടാതെ പറഞ്ഞുകൊണ്ടിരുന്നു.