വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 6:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “തന്നെ വിശ്വ​സിച്ച്‌ ഏൽപ്പി​ച്ച​തോ തന്റെ പക്കൽ നിക്ഷേ​പി​ച്ച​തോ ആയ എന്തെങ്കി​ലു​മാ​യി ബന്ധപ്പെട്ട്‌ ഒരാൾ അയൽക്കാ​രനെ വഞ്ചിച്ച്‌ പാപം ചെയ്യുകയും+ അങ്ങനെ, യഹോ​വയോട്‌ അവിശ്വ​സ്‌തത കാണിക്കുകയും+ ചെയ്യുന്നെ​ന്നി​രി​ക്കട്ടെ. അല്ലെങ്കിൽ, ഒരാൾ അയൽക്കാ​ര​നിൽനിന്ന്‌ എന്തെങ്കി​ലും കട്ടെടു​ക്കു​ക​യോ അയൽക്കാ​രനെ ചതിക്കു​ക​യോ ചെയ്യുന്നു.

  • സുഭാഷിതങ്ങൾ 12:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 നുണ പറയുന്ന വായ്‌ യഹോ​വ​യ്‌ക്ക്‌ അറപ്പാണ്‌;+

      എന്നാൽ വിശ്വ​സ്‌തത കാണി​ക്കു​ന്നവർ ദൈവത്തെ സന്തോ​ഷി​പ്പി​ക്കു​ന്നു.

  • എഫെസ്യർ 4:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 അതുകൊണ്ട്‌, വഞ്ചന ഉപേക്ഷി​ച്ചി​രി​ക്കുന്ന നിങ്ങൾ ഓരോ​രു​ത്ത​രും അയൽക്കാ​രനോ​ടു സത്യം സംസാ​രി​ക്കണം.+ കാരണം നമ്മളെ​ല്ലാം ഒരേ ശരീര​ത്തി​ലെ അവയവ​ങ്ങ​ളാ​ണ​ല്ലോ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക