വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 5:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 നുണയന്മാരെ അങ്ങ്‌ കൊ​ന്നൊ​ടു​ക്കും.+

      അക്രമവാസനയുള്ളവരെയും* വഞ്ചക​രെ​യും യഹോവ വെറു​ക്കു​ന്നു.+

  • സുഭാഷിതങ്ങൾ 6:16, 17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 യഹോവ ആറു കാര്യങ്ങൾ വെറു​ക്കു​ന്നു;

      ദൈവ​ത്തിന്‌ ഏഴു കാര്യങ്ങൾ അറപ്പാണ്‌:

      17 അഹങ്കാരം+ നിറഞ്ഞ കണ്ണുകൾ, നുണ പറയുന്ന നാവ്‌,+ നിരപ​രാ​ധി​ക​ളു​ടെ രക്തം ചൊരി​യുന്ന കൈകൾ,+

  • വെളിപാട്‌ 21:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 എന്നാൽ ഭീരുക്കൾ, വിശ്വാ​സ​മി​ല്ലാ​ത്തവർ,+ വൃത്തി​കെട്ട കാര്യങ്ങൾ ചെയ്യുന്ന അശുദ്ധർ, കൊല​പാ​ത​കി​കൾ,+ അധാർമികപ്രവൃത്തികൾ* ചെയ്യു​ന്നവർ,+ ഭൂതവി​ദ്യ​യിൽ ഏർപ്പെ​ടു​ന്നവർ, വിഗ്ര​ഹാ​രാ​ധകർ, നുണ പറയുന്നവർ+ എന്നിവർക്കുള്ള ഓഹരി ഗന്ധകം* കത്തുന്ന തീത്തടാ​ക​മാണ്‌.+ ഇതു രണ്ടാം മരണത്തെ അർഥമാ​ക്കു​ന്നു.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക