വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 9:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 മനുഷ്യന്റെ രക്തം ആരെങ്കി​ലും ചൊരി​ഞ്ഞാൽ അവന്റെ രക്തം മനുഷ്യൻതന്നെ ചൊരി​യും.+ കാരണം ദൈവം സ്വന്തം ഛായയി​ലാ​ണു മനുഷ്യ​നെ സൃഷ്ടി​ച്ചത്‌.+

  • സങ്കീർത്തനം 55:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 എന്നാൽ ദൈവമേ, ദുഷ്ടന്മാ​രെ അങ്ങ്‌ അത്യഗാ​ധ​മായ കുഴി​യി​ലേക്ക്‌ ഇറക്കും.+

      രക്തം ചൊരിഞ്ഞ കുറ്റമുള്ള ആ വഞ്ചകർ അവരുടെ ആയുസ്സി​ന്റെ പകുതി​പോ​ലും തികയ്‌ക്കില്ല.+

      ഞാൻ പക്ഷേ, അങ്ങയിൽ ആശ്രയി​ക്കും.

  • സുഭാഷിതങ്ങൾ 6:16, 17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 യഹോവ ആറു കാര്യങ്ങൾ വെറു​ക്കു​ന്നു;

      ദൈവ​ത്തിന്‌ ഏഴു കാര്യങ്ങൾ അറപ്പാണ്‌:

      17 അഹങ്കാരം+ നിറഞ്ഞ കണ്ണുകൾ, നുണ പറയുന്ന നാവ്‌,+ നിരപ​രാ​ധി​ക​ളു​ടെ രക്തം ചൊരി​യുന്ന കൈകൾ,+

  • 1 പത്രോസ്‌ 3:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 “ജീവി​തത്തെ സ്‌നേ​ഹി​ക്കു​ക​യും നല്ല കാലം കാണാൻ ആഗ്രഹി​ക്കു​ക​യും ചെയ്യു​ന്ന​വരെ​ല്ലാം മോശ​മാ​യതു സംസാ​രി​ക്കാ​തെ നാവിനെയും+ വഞ്ചകമായ കാര്യങ്ങൾ സംസാ​രി​ക്കാ​തെ ചുണ്ടു​കളെ​യും സൂക്ഷി​ക്കുക.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക