സങ്കീർത്തനം 5:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 നുണയന്മാരെ അങ്ങ് കൊന്നൊടുക്കും.+ അക്രമവാസനയുള്ളവരെയും* വഞ്ചകരെയും യഹോവ വെറുക്കുന്നു.+ സുഭാഷിതങ്ങൾ 10:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 യഹോവയോടുള്ള ഭയഭക്തി ആയുസ്സു നീട്ടിത്തരുന്നു;+എന്നാൽ ദുഷ്ടന്മാരുടെ വർഷങ്ങൾ വെട്ടിച്ചുരുക്കപ്പെടും.+
27 യഹോവയോടുള്ള ഭയഭക്തി ആയുസ്സു നീട്ടിത്തരുന്നു;+എന്നാൽ ദുഷ്ടന്മാരുടെ വർഷങ്ങൾ വെട്ടിച്ചുരുക്കപ്പെടും.+