വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 10:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 നീതിമാനെക്കുറിച്ചുള്ള ഓർമയെ* അനു​ഗ്രഹം കാത്തി​രി​ക്കു​ന്നു.+

      എന്നാൽ ദുഷ്ടന്മാ​രു​ടെ പേര്‌ ചീഞ്ഞഴു​കും.+

  • എബ്രായർ 10:26, 27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 സത്യത്തിന്റെ ശരിയായ* അറിവ്‌ ലഭിച്ച​ശേഷം നമ്മൾ മനഃപൂർവം പാപം ചെയ്‌തുകൊ​ണ്ടി​രു​ന്നാൽ,+ പാപങ്ങൾക്കു​വേണ്ടി പിന്നെ ഒരു ബലിയും ബാക്കി​യില്ല;+ 27 ആകെയുള്ളതു ന്യായ​വി​ധി​ക്കാ​യി ഭയത്തോടെ​യുള്ള കാത്തി​രി​പ്പും എതിർത്തു​നിൽക്കു​ന്ന​വരെ ദഹിപ്പി​ക്കുന്ന കോപാ​ഗ്നി​യും മാത്ര​മാണ്‌.+

  • വെളിപാട്‌ 2:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ദൈവാത്മാവ്‌ സഭക​ളോ​ടു പറയു​ന്നതു ചെവി​യു​ള്ളവൻ കേൾക്കട്ടെ:+ ജയിക്കുന്നവന്‌+ ഒരിക്ക​ലും രണ്ടാം മരണം+ നേരിടേ​ണ്ടി​വ​രില്ല.’

  • വെളിപാട്‌ 20:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ഒന്നാമത്തെ പുനരുത്ഥാനത്തിൽ+ പങ്കുള്ളവർ സന്തുഷ്ടർ, അവർ വിശു​ദ്ധ​രു​മാണ്‌. അവരുടെ മേൽ രണ്ടാം മരണത്തിന്‌+ അധികാ​ര​മില്ല.+ അവർ ദൈവ​ത്തിന്റെ​യും ക്രിസ്‌തു​വിന്റെ​യും പുരോ​ഹി​ത​ന്മാ​രാ​യി​രി​ക്കും.+ ക്രിസ്‌തു​വിന്റെ​കൂ​ടെ അവർ ആ 1,000 വർഷം രാജാ​ക്ക​ന്മാ​രാ​യി ഭരിക്കു​ക​യും ചെയ്യും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക