സുഭാഷിതങ്ങൾ 22:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 സമ്പത്തു വാരിക്കൂട്ടാനായി പാവപ്പെട്ടവരെ ചതിക്കുന്നവനും+സമ്പന്നന്മാർക്കു സമ്മാനങ്ങൾ നൽകുന്നവനുംഒടുവിൽ ദരിദ്രനാകും. മർക്കോസ് 10:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ‘കൊല ചെയ്യരുത്,+ വ്യഭിചാരം ചെയ്യരുത്,+ മോഷ്ടിക്കരുത്,+ കള്ളസാക്ഷി പറയരുത്,+ വഞ്ചന കാണിക്കരുത്,+ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക’+ എന്നീ കല്പനകൾ നിനക്ക് അറിയാമല്ലോ.”
16 സമ്പത്തു വാരിക്കൂട്ടാനായി പാവപ്പെട്ടവരെ ചതിക്കുന്നവനും+സമ്പന്നന്മാർക്കു സമ്മാനങ്ങൾ നൽകുന്നവനുംഒടുവിൽ ദരിദ്രനാകും.
19 ‘കൊല ചെയ്യരുത്,+ വ്യഭിചാരം ചെയ്യരുത്,+ മോഷ്ടിക്കരുത്,+ കള്ളസാക്ഷി പറയരുത്,+ വഞ്ചന കാണിക്കരുത്,+ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക’+ എന്നീ കല്പനകൾ നിനക്ക് അറിയാമല്ലോ.”