പുറപ്പാട് 20:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 “കൊല ചെയ്യരുത്.+ ആവർത്തനം 5:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 “‘കൊല ചെയ്യരുത്.+ മത്തായി 5:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 “‘കൊല ചെയ്യരുത്;+ കൊല ചെയ്യുന്നവൻ നീതിപീഠത്തിനു മുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടിവരും’ എന്നു പണ്ടുള്ളവരോടു പറഞ്ഞതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.+ 1 യോഹന്നാൻ 3:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 സഹോദരനെ വെറുക്കുന്നവൻ കൊലപാതകിയാണ്.+ ഒരു കൊലപാതകിയുടെയും ഉള്ളിൽ നിത്യജീവനില്ലെന്നു+ നിങ്ങൾക്ക് അറിയാമല്ലോ.
21 “‘കൊല ചെയ്യരുത്;+ കൊല ചെയ്യുന്നവൻ നീതിപീഠത്തിനു മുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടിവരും’ എന്നു പണ്ടുള്ളവരോടു പറഞ്ഞതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.+
15 സഹോദരനെ വെറുക്കുന്നവൻ കൊലപാതകിയാണ്.+ ഒരു കൊലപാതകിയുടെയും ഉള്ളിൽ നിത്യജീവനില്ലെന്നു+ നിങ്ങൾക്ക് അറിയാമല്ലോ.