വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 9:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 മനുഷ്യന്റെ രക്തം ആരെങ്കി​ലും ചൊരി​ഞ്ഞാൽ അവന്റെ രക്തം മനുഷ്യൻതന്നെ ചൊരി​യും.+ കാരണം ദൈവം സ്വന്തം ഛായയി​ലാ​ണു മനുഷ്യ​നെ സൃഷ്ടി​ച്ചത്‌.+

  • പുറപ്പാട്‌ 20:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 “കൊല ചെയ്യരു​ത്‌.+

  • സംഖ്യ 35:20, 21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 വിദ്വേഷംമൂലം ഒരാൾ മറ്റൊ​രാ​ളെ തള്ളുക​യോ ദ്രോഹചിന്തയോടെ* അവനു നേരെ എന്തെങ്കി​ലും എടു​ത്തെ​റി​യു​ക​യോ ചെയ്‌തി​ട്ട്‌ അവൻ മരിച്ചു​പോ​യാൽ,+ 21 അല്ലെങ്കിൽ വിദ്വേ​ഷം​മൂ​ലം അയാൾ മറ്റൊ​രാ​ളെ കൈ​കൊണ്ട്‌ അടിച്ചി​ട്ട്‌ അവൻ മരിച്ചു​പോ​യാൽ, അയാളെ ഉറപ്പാ​യും കൊന്നു​ക​ള​യണം; അയാൾ ഒരു കൊല​പാ​ത​കി​യാണ്‌. അയാളെ കാണു​മ്പോൾ, രക്തത്തിനു പകരം ചോദി​ക്കു​ന്നവൻ അയാളെ കൊന്നു​ക​ള​യണം.

  • മത്തായി 5:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 “‘കൊല ചെയ്യരു​ത്‌;+ കൊല ചെയ്യു​ന്നവൻ നീതി​പീ​ഠ​ത്തി​നു മുമ്പാകെ കണക്കു ബോധി​പ്പിക്കേ​ണ്ടി​വ​രും’ എന്നു പണ്ടുള്ള​വരോ​ടു പറഞ്ഞതാ​യി നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ.+

  • റോമർ 13:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 കാരണം, “വ്യഭി​ചാ​രം ചെയ്യരു​ത്‌,+ കൊല ചെയ്യരു​ത്‌,+ മോഷ്ടി​ക്ക​രുത്‌,+ മോഹി​ക്ക​രുത്‌”*+ എന്നീ കല്‌പ​ന​ക​ളും മറ്റെല്ലാ കല്‌പ​ന​ക​ളും, “നിന്റെ അയൽക്കാ​രനെ നിന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം”+ എന്നതിൽ അടങ്ങി​യി​രി​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക