സങ്കീർത്തനം 15:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 യഹോവേ, അങ്ങയുടെ കൂടാരത്തിൽ അതിഥിയായി വരാൻ ആർക്കു കഴിയും? അങ്ങയുടെ വിശുദ്ധപർവതത്തിൽ താമസിക്കാൻ ആർക്കാകും?+ സങ്കീർത്തനം 15:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അയാൾ നാവുകൊണ്ട് പരദൂഷണം പറയുന്നില്ല,+അയൽക്കാരന് ഒരു ദോഷവും ചെയ്യുന്നില്ല,+സ്നേഹിതരെ അപകീർത്തിപ്പെടുത്തുന്നില്ല.*+
15 യഹോവേ, അങ്ങയുടെ കൂടാരത്തിൽ അതിഥിയായി വരാൻ ആർക്കു കഴിയും? അങ്ങയുടെ വിശുദ്ധപർവതത്തിൽ താമസിക്കാൻ ആർക്കാകും?+
3 അയാൾ നാവുകൊണ്ട് പരദൂഷണം പറയുന്നില്ല,+അയൽക്കാരന് ഒരു ദോഷവും ചെയ്യുന്നില്ല,+സ്നേഹിതരെ അപകീർത്തിപ്പെടുത്തുന്നില്ല.*+