വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 19:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 “‘ജനത്തിന്റെ ഇടയിൽ പരദൂ​ഷണം പറഞ്ഞു​ന​ട​ക്ക​രുത്‌.+ സഹമനു​ഷ്യ​ന്റെ ജീവൻ അപായപ്പെ​ടു​ത്താൻ നോക്ക​രുത്‌.*+ ഞാൻ യഹോ​വ​യാണ്‌.

  • സങ്കീർത്തനം 101:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 സ്വകാര്യമായി അയൽക്കാ​ര​നെ​ക്കു​റിച്ച്‌ പരദൂ​ഷണം പറയുന്നവനെ+

      ഞാൻ നിശ്ശബ്ദ​നാ​ക്കും.*

      ധാർഷ്ട്യമുള്ള കണ്ണും ഗർവമുള്ള ഹൃദയ​വും ഉള്ളവനെ

      ഞാൻ വെച്ചു​പൊ​റു​പ്പി​ക്കില്ല.

  • സുഭാഷിതങ്ങൾ 20:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 പരദൂഷണം പറയു​ന്നവൻ രഹസ്യങ്ങൾ പാട്ടാ​ക്കു​ന്നു;+

      പരകാ​ര്യ​ങ്ങൾ പറഞ്ഞുനടക്കുന്നവന്റെ* അടുത്ത്‌ പോക​രുത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക