ലേവ്യ 19:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 “‘ജനത്തിന്റെ ഇടയിൽ പരദൂഷണം പറഞ്ഞുനടക്കരുത്.+ സഹമനുഷ്യന്റെ ജീവൻ അപായപ്പെടുത്താൻ നോക്കരുത്.*+ ഞാൻ യഹോവയാണ്. സുഭാഷിതങ്ങൾ 11:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 പരദൂഷണം പറയുന്നവൻ രഹസ്യങ്ങൾ പാട്ടാക്കുന്നു;+എന്നാൽ വിശ്വസിക്കാൻ കൊള്ളാവുന്നവൻ രഹസ്യം സൂക്ഷിക്കുന്നു.* സുഭാഷിതങ്ങൾ 25:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 നിന്റെ അയൽക്കാരനുമായി വാദിച്ചുകൊള്ളൂ;+എന്നാൽ നിന്നോടു രഹസ്യമായി പറഞ്ഞ കാര്യങ്ങൾ* പുറത്ത് പറയരുത്.+ സുഭാഷിതങ്ങൾ 25:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 വടക്കൻ കാറ്റ് പെരുമഴ കൊണ്ടുവരുന്നു;പരകാര്യങ്ങൾ പറഞ്ഞുനടക്കുന്ന നാവ് കോപം കൊണ്ടുവരുന്നു.+
16 “‘ജനത്തിന്റെ ഇടയിൽ പരദൂഷണം പറഞ്ഞുനടക്കരുത്.+ സഹമനുഷ്യന്റെ ജീവൻ അപായപ്പെടുത്താൻ നോക്കരുത്.*+ ഞാൻ യഹോവയാണ്.
13 പരദൂഷണം പറയുന്നവൻ രഹസ്യങ്ങൾ പാട്ടാക്കുന്നു;+എന്നാൽ വിശ്വസിക്കാൻ കൊള്ളാവുന്നവൻ രഹസ്യം സൂക്ഷിക്കുന്നു.*
9 നിന്റെ അയൽക്കാരനുമായി വാദിച്ചുകൊള്ളൂ;+എന്നാൽ നിന്നോടു രഹസ്യമായി പറഞ്ഞ കാര്യങ്ങൾ* പുറത്ത് പറയരുത്.+ സുഭാഷിതങ്ങൾ 25:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 വടക്കൻ കാറ്റ് പെരുമഴ കൊണ്ടുവരുന്നു;പരകാര്യങ്ങൾ പറഞ്ഞുനടക്കുന്ന നാവ് കോപം കൊണ്ടുവരുന്നു.+
23 വടക്കൻ കാറ്റ് പെരുമഴ കൊണ്ടുവരുന്നു;പരകാര്യങ്ങൾ പറഞ്ഞുനടക്കുന്ന നാവ് കോപം കൊണ്ടുവരുന്നു.+