വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 5:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 “‘വ്യഭി​ചാ​രം ചെയ്യരു​ത്‌.+

  • ആവർത്തനം 22:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 “ഒരാൾ മറ്റൊ​രാ​ളു​ടെ ഭാര്യ​യോ​ടു​കൂ​ടെ കിടക്കു​ന്നതു കണ്ടാൽ ഇരുവ​രെ​യും, ആ സ്‌ത്രീ​യെ​യും ഒപ്പം കിടന്ന പുരു​ഷ​നെ​യും, നിങ്ങൾ കൊല്ലണം.+ അങ്ങനെ നിങ്ങൾ ഇസ്രാ​യേ​ലിൽനിന്ന്‌ തിന്മ നീക്കി​ക്ക​ള​യണം.

  • റോമർ 7:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ഭർത്താവ്‌ ജീവി​ച്ചി​രി​ക്കു​മ്പോൾ ആ സ്‌ത്രീ മറ്റൊരു പുരു​ഷ​ന്റേ​താ​യാൽ വ്യഭി​ചാ​രി​ണി എന്നു വരും.+ എന്നാൽ ഭർത്താവ്‌ മരിച്ചാൽ ആ സ്‌ത്രീ ഭർത്താ​വി​ന്റെ നിയമ​ത്തിൽനിന്ന്‌ സ്വത​ന്ത്ര​യാ​കു​ന്ന​തു​കൊണ്ട്‌ മറ്റൊരു പുരു​ഷ​ന്റേ​താ​യാൽ വ്യഭി​ചാ​രി​ണി​യാ​കില്ല.+

  • 1 കൊരിന്ത്യർ 6:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 അന്യായം കാണി​ക്കു​ന്നവർ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കില്ലെന്നു നിങ്ങൾക്ക്‌ അറിഞ്ഞു​കൂ​ടേ?+ വഞ്ചിക്കപ്പെ​ട​രുത്‌.* അധാർമികപ്രവൃത്തികൾ* ചെയ്യു​ന്നവർ,+ വിഗ്ര​ഹാ​രാ​ധകർ,+ വ്യഭി​ചാ​രി​കൾ,+ സ്വവർഗ​ര​തി​ക്കു വഴങ്ങിക്കൊ​ടു​ക്കു​ന്നവർ,+ സ്വവർഗ​ര​തി​ക്കാർ,*+ 10 കള്ളന്മാർ, അത്യാഗ്ര​ഹി​കൾ,+ കുടി​യ​ന്മാർ,+ അധി​ക്ഷേ​പി​ക്കു​ന്നവർ,* പിടിച്ചുപറിക്കാർ* എന്നിവർ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക