പുറപ്പാട് 20:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 “വ്യഭിചാരം ചെയ്യരുത്.+ 1 കൊരിന്ത്യർ 6:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 അധാർമികപ്രവൃത്തികളിൽനിന്ന്* ഓടിയകലൂ!+ ഒരു മനുഷ്യൻ ചെയ്യുന്ന മറ്റെല്ലാ പാപവും ശരീരത്തിനു പുറത്താണ്. എന്നാൽ അധാർമികപ്രവൃത്തികൾ ചെയ്യുന്നയാൾ സ്വന്തശരീരത്തിന് എതിരെ പാപം ചെയ്യുന്നു.+ എബ്രായർ 13:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 വിവാഹത്തെ എല്ലാവരും ആദരണീയമായി* കാണണം; വിവാഹശയ്യ പരിശുദ്ധവുമായിരിക്കണം.+ കാരണം അധാർമികപ്രവൃത്തികൾ* ചെയ്യുന്നവരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.+
18 അധാർമികപ്രവൃത്തികളിൽനിന്ന്* ഓടിയകലൂ!+ ഒരു മനുഷ്യൻ ചെയ്യുന്ന മറ്റെല്ലാ പാപവും ശരീരത്തിനു പുറത്താണ്. എന്നാൽ അധാർമികപ്രവൃത്തികൾ ചെയ്യുന്നയാൾ സ്വന്തശരീരത്തിന് എതിരെ പാപം ചെയ്യുന്നു.+
4 വിവാഹത്തെ എല്ലാവരും ആദരണീയമായി* കാണണം; വിവാഹശയ്യ പരിശുദ്ധവുമായിരിക്കണം.+ കാരണം അധാർമികപ്രവൃത്തികൾ* ചെയ്യുന്നവരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.+