-
ഉൽപത്തി 39:10-12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 ആ സ്‌ത്രീ എല്ലാ ദിവസവും യോസേഫിനോട് ഇതുതന്നെ പറയുമായിരുന്നു. എന്നാൽ, അവളോടൊപ്പം കിടക്കാനോ അവളോടൊപ്പമായിരിക്കാനോ യോസേഫ് ഒരിക്കലും സമ്മതിച്ചില്ല. 11 ഒരു ദിവസം ജോലി ചെയ്യാൻ യോസേഫ് വീടിന് അകത്ത് ചെന്നപ്പോൾ മറ്റു ദാസന്മാർ ആരും അവിടെയുണ്ടായിരുന്നില്ല. 12 അപ്പോൾ അവൾ യോസേഫിന്റെ വസ്ത്രത്തിൽ കടന്നുപിടിച്ച്, “എന്റെകൂടെ കിടക്കുക!” എന്നു പറഞ്ഞു. എന്നാൽ യോസേഫ് തന്റെ വസ്‌ത്രം അവളുടെ കൈയിൽ ഉപേക്ഷിച്ച് പുറത്തേക്ക് ഓടിപ്പോയി.
-