ലേവ്യ 18:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 “‘നിന്റെ അപ്പന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്.+ അങ്ങനെ ചെയ്‌താൽ നീ നിന്റെ അപ്പനു മാനക്കേട് ഉണ്ടാക്കുകയാണ്.* ആവർത്തനം 27:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 “‘അപ്പന്റെ ഭാര്യയോടൊപ്പം കിടന്ന് അപ്പനെ അപമാനിക്കുന്നവൻ* ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.)
8 “‘നിന്റെ അപ്പന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്.+ അങ്ങനെ ചെയ്‌താൽ നീ നിന്റെ അപ്പനു മാനക്കേട് ഉണ്ടാക്കുകയാണ്.*
20 “‘അപ്പന്റെ ഭാര്യയോടൊപ്പം കിടന്ന് അപ്പനെ അപമാനിക്കുന്നവൻ* ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.)