5 നിങ്ങൾ എന്റെ സ്വരം കേട്ടനുസരിക്കുന്നതിൽ വീഴ്ചയൊന്നും വരുത്താതെ എന്റെ ഉടമ്പടി പാലിക്കുന്നെങ്കിൽ നിങ്ങൾ എല്ലാ ജനങ്ങളിലുംവെച്ച് എന്റെ പ്രത്യേകസ്വത്താകും.*+ കാരണം ഭൂമി മുഴുവൻ എന്റേതാണ്.+
16 അങ്ങയ്‌ക്ക് എന്നോടും അങ്ങയുടെ ജനത്തോടും പ്രീതി തോന്നിയിരിക്കുന്നെന്നു ഞങ്ങൾ എങ്ങനെ അറിയും? അങ്ങ് ഞങ്ങളുടെകൂടെ പോന്നാലല്ലേ+ അത് അറിയാൻ പറ്റൂ. അങ്ങ് പോന്നാൽ, അത് എന്നെയും അങ്ങയുടെ ജനത്തെയും ഭൂമുഖത്തുള്ള മറ്റെല്ലാ ജനങ്ങളിൽനിന്നും വ്യത്യസ്തരാക്കുമല്ലോ.”+
9 എന്നാൽ നിങ്ങൾ, ഇരുളിൽനിന്ന് തന്റെ അത്ഭുതകരമായ പ്രകാശത്തിലേക്കു+ നിങ്ങളെ വിളിച്ച ദൈവത്തിന്റെ “നന്മയെ* എല്ലായിടത്തും അറിയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനവും+ രാജകീയ പുരോഹിതസംഘവും വിശുദ്ധജനതയും+ ദൈവത്തിന്റെ പ്രത്യേകസ്വത്തായ ജനവും”+ ആണ്.