24“ഒരാൾ ഒരു സ്ത്രീയെ വിവാഹം കഴിച്ചശേഷം ആ സ്ത്രീയിൽ ഉചിതമല്ലാത്ത എന്തെങ്കിലും കണ്ട് അവളോട് അനിഷ്ടം തോന്നിയാൽ അയാൾ ഒരു മോചനപത്രം എഴുതി+ കൈയിൽ കൊടുത്ത് അവളെ വീട്ടിൽനിന്ന് പറഞ്ഞയയ്ക്കണം.+
22 അവർ വിധവയെയോ വിവാഹമോചിതയെയോ ഭാര്യയാക്കരുത്.+ പക്ഷേ അവർക്ക് ഒരു ഇസ്രായേല്യകന്യകയെയോ ഒരു പുരോഹിതന്റെ വിധവയെയോ വിവാഹം കഴിക്കാം.’+