ലേവ്യ 10:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 നിങ്ങൾ സാന്നിധ്യകൂടാരത്തിന്റെ പ്രവേശനകവാടം വിട്ട് പുറത്തെങ്ങും പോകരുത്, പോയാൽ നിങ്ങൾ മരിക്കും. കാരണം യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെ മേൽ ഉണ്ട്.”+ അങ്ങനെ അവർ മോശ പറഞ്ഞതുപോലെ ചെയ്‌തു.
7 നിങ്ങൾ സാന്നിധ്യകൂടാരത്തിന്റെ പ്രവേശനകവാടം വിട്ട് പുറത്തെങ്ങും പോകരുത്, പോയാൽ നിങ്ങൾ മരിക്കും. കാരണം യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെ മേൽ ഉണ്ട്.”+ അങ്ങനെ അവർ മോശ പറഞ്ഞതുപോലെ ചെയ്‌തു.