വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 28:41
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 41 നീ നിന്റെ സഹോ​ദ​ര​നായ അഹരോനെ​യും ഒപ്പം അവന്റെ പുത്ര​ന്മാരെ​യും വസ്‌ത്രം അണിയി​ക്കു​ക​യും അവരെ അഭിഷേകം* ചെയ്യുകയും+ അവരോധിക്കുകയും*+ വിശു​ദ്ധീ​ക​രി​ക്കു​ക​യും വേണം. അങ്ങനെ, അവർ എനിക്കു പുരോ​ഹി​ത​ശുശ്രൂഷ ചെയ്യും.

  • ലേവ്യ 8:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 ഒടുവിൽ അഹരോ​നെ വിശു​ദ്ധീ​ക​രി​ക്കാൻ അഭി​ഷേ​ക​തൈ​ല​ത്തിൽ കുറച്ച്‌ അഹരോ​ന്റെ തലയിൽ ഒഴിച്ച്‌ അഭി​ഷേകം ചെയ്‌തു.+

  • ലേവ്യ 21:11, 12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അവൻ ആരു​ടെ​യും ശവശരീ​ര​ത്തിന്‌ അടുത്ത്‌* ചെന്ന്‌ അശുദ്ധ​നാ​ക​രുത്‌.+ അതു സ്വന്തം അപ്പന്റെ​യാ​യാ​ലും അമ്മയുടെ​യാ​യാ​ലും അവൻ അതിന്‌ അടുത്ത്‌ ചെല്ലരു​ത്‌. 12 അവൻ വിശു​ദ്ധ​മ​ന്ദി​രം വിട്ട്‌ പുറത്ത്‌ പോകാ​നോ തന്റെ ദൈവ​ത്തി​ന്റെ വിശു​ദ്ധ​മ​ന്ദി​രം അശുദ്ധ​മാ​ക്കാ​നോ പാടില്ല.+ കാരണം അവന്റെ ദൈവ​ത്തി​ന്റെ അഭി​ഷേ​ക​തൈലം എന്ന സമർപ്പ​ണ​ചി​ഹ്നം അവന്റെ മേലു​ണ്ട​ല്ലോ.+ ഞാൻ യഹോ​വ​യാണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക