പുറപ്പാട് 23:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 “വർഷത്തിൽ മൂന്നു പ്രാവശ്യം നീ എനിക്ക് ഉത്സവം ആഘോഷിക്കണം.+ ലേവ്യ 23:37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 37 “‘അതതു ദിവസത്തെ പട്ടികപ്രകാരമുള്ള ദഹനയാഗം,+ മൃഗബലിയോടൊപ്പമുള്ള ധാന്യയാഗം,+ പാനീയയാഗങ്ങൾ+ എന്നിങ്ങനെ യഹോവയ്ക്ക് അഗ്നിയിലുള്ള യാഗം അർപ്പിക്കാൻവേണ്ടി വിശുദ്ധസമ്മേളനങ്ങളായി+ വിളംബരം ചെയ്യേണ്ട യഹോവയുടെ ഉത്സവങ്ങളാണ് ഇവ.+
37 “‘അതതു ദിവസത്തെ പട്ടികപ്രകാരമുള്ള ദഹനയാഗം,+ മൃഗബലിയോടൊപ്പമുള്ള ധാന്യയാഗം,+ പാനീയയാഗങ്ങൾ+ എന്നിങ്ങനെ യഹോവയ്ക്ക് അഗ്നിയിലുള്ള യാഗം അർപ്പിക്കാൻവേണ്ടി വിശുദ്ധസമ്മേളനങ്ങളായി+ വിളംബരം ചെയ്യേണ്ട യഹോവയുടെ ഉത്സവങ്ങളാണ് ഇവ.+