ലേവ്യ 2:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “‘ആരെങ്കിലും യഹോവയ്ക്ക് ഒരു ധാന്യയാഗം+ അർപ്പിക്കുന്നെങ്കിൽ, ആ യാഗം നേർത്ത ധാന്യപ്പൊടിയായിരിക്കണം. അതിനു മുകളിൽ എണ്ണ ഒഴിക്കുകയും കുന്തിരിക്കം ഇടുകയും വേണം.+ ലേവ്യ 2:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 “‘നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കുന്ന ധാന്യയാഗമൊന്നും പുളിച്ചതായിരിക്കരുത്.+ ഒരുതരത്തിലുമുള്ള പുളിച്ച മാവോ തേനോ അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗമായി നിങ്ങൾ ദഹിപ്പിക്കാൻ പാടില്ല.
2 “‘ആരെങ്കിലും യഹോവയ്ക്ക് ഒരു ധാന്യയാഗം+ അർപ്പിക്കുന്നെങ്കിൽ, ആ യാഗം നേർത്ത ധാന്യപ്പൊടിയായിരിക്കണം. അതിനു മുകളിൽ എണ്ണ ഒഴിക്കുകയും കുന്തിരിക്കം ഇടുകയും വേണം.+
11 “‘നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കുന്ന ധാന്യയാഗമൊന്നും പുളിച്ചതായിരിക്കരുത്.+ ഒരുതരത്തിലുമുള്ള പുളിച്ച മാവോ തേനോ അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗമായി നിങ്ങൾ ദഹിപ്പിക്കാൻ പാടില്ല.