വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 32:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 പിറ്റേന്നുതന്നെ മോശ ജനത്തോ​ടു പറഞ്ഞു: “നിങ്ങൾ ഒരു മഹാപാ​പം ചെയ്‌തി​രി​ക്കു​ന്നു. നിങ്ങളു​ടെ പാപത്തി​നു പ്രായശ്ചിത്തം+ ചെയ്യാൻ എനിക്കാ​കു​മോ എന്നു നോക്കാൻ ഞാൻ ഇപ്പോൾ യഹോ​വ​യു​ടെ അടു​ത്തേക്കു കയറിച്ചെ​ല്ലട്ടെ.”

  • ലേവ്യ 16:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 “അതിവി​ശു​ദ്ധ​സ്ഥ​ല​ത്തുവെച്ച്‌ പാപപ​രി​ഹാ​രം വരുത്താൻ അവൻ അകത്ത്‌ പ്രവേ​ശി​ക്കുന്ന സമയം​മു​തൽ പുറത്ത്‌ വരുന്ന​തു​വരെ മറ്റാരും സാന്നി​ധ്യ​കൂ​ടാ​ര​ത്തിൽ ഉണ്ടാക​രുത്‌. അവൻ അവനും അവന്റെ ഭവനത്തി​നും ഇസ്രായേൽസ​ഭ​യ്‌ക്കു മുഴു​വ​നും പാപപ​രി​ഹാ​രം വരുത്തും.+

  • സംഖ്യ 15:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 പുരോഹിതൻ ഇസ്രാ​യേ​ല്യ​രു​ടെ സമൂഹ​ത്തി​നു മുഴുവൻ പാപപ​രി​ഹാ​രം വരുത്തണം. അപ്പോൾ ആ തെറ്റ്‌ അവരോ​ടു ക്ഷമിക്കും.+ കാരണം അവർ അത്‌ അറിയാ​തെ ചെയ്‌ത​താണ്‌. കൂടാതെ, തങ്ങളുടെ തെറ്റിനു പരിഹാ​ര​മാ​യി അവർ യഹോ​വ​യ്‌ക്ക്‌ അഗ്നിയി​ലുള്ള ഒരു യാഗവും യഹോ​വ​യു​ടെ മുമ്പാകെ അവരുടെ പാപയാ​ഗ​വും കൊണ്ടു​വ​രു​ക​യും ചെയ്‌തു.

  • എഫെസ്യർ 1:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 ആ പ്രിയപ്പെ​ട്ടവൻ മോചനവിലയായി* നൽകിയ തന്റെ രക്തത്താൽ നമുക്കു വിടുതൽ കിട്ടി,+ ദൈവ​ത്തി​ന്റെ സമൃദ്ധ​മായ അനർഹദയ കാരണം നമ്മുടെ പിഴവു​കൾ ക്ഷമിച്ചു​കി​ട്ടി.+

  • എബ്രായർ 2:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അതുകൊണ്ട്‌ യേശു എല്ലാ വിധത്തി​ലും തന്റെ ‘സഹോ​ദ​ര​ന്മാരെപ്പോ​ലെ’+ ആകേണ്ടത്‌ ആവശ്യ​മാ​യി​രു​ന്നു. അപ്പോൾ മാത്രമേ കരുണ​യും വിശ്വ​സ്‌ത​ത​യും ഉള്ള മഹാപുരോ​ഹി​ത​നാ​യി ദൈവ​ശുശ്രൂഷ ചെയ്‌തു​കൊ​ണ്ട്‌ ജനത്തിന്റെ പാപങ്ങൾക്ക്‌ അനുരഞ്‌ജനബലി+ അർപ്പി​ക്കാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ.*+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക