വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 16:47
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 47 മോശ പറഞ്ഞതു​പോ​ലെ, ഉടനെ അഹരോൻ അത്‌ എടുത്ത്‌ സഭാമ​ധ്യ​ത്തി​ലേക്ക്‌ ഓടി​ച്ചെന്നു. അതാ, ജനത്തിന്‌ ഇടയിൽ ബാധ തുടങ്ങി​യി​രി​ക്കു​ന്നു! അതു​കൊണ്ട്‌ അഹരോൻ കനൽപ്പാ​ത്ര​ത്തിൽ സുഗന്ധ​ക്കൂട്ട്‌ ഇട്ട്‌ ജനത്തി​നു​വേണ്ടി പാപപ​രി​ഹാ​രം വരുത്താൻതു​ടങ്ങി.

  • സംഖ്യ 21:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 ജനം മോശ​യു​ടെ അടുത്ത്‌ വന്ന്‌ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ യഹോ​വ​യ്‌ക്കും അങ്ങയ്‌ക്കും എതിരെ സംസാ​രിച്ച്‌ പാപം ചെയ്‌തി​രി​ക്കു​ന്നു.+ ഈ സർപ്പങ്ങളെ ഞങ്ങൾക്കി​ട​യിൽനിന്ന്‌ നീക്കാൻ യഹോ​വ​യോട്‌ അപേക്ഷി​ക്കേ​ണമേ.” മോശ ജനത്തി​നു​വേണ്ടി അപേക്ഷി​ച്ചു.+

  • ആവർത്തനം 9:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 പിന്നെ ഞാൻ ആദ്യ​ത്തെ​പ്പോ​ലെ 40 രാവും 40 പകലും യഹോ​വ​യു​ടെ മുമ്പാകെ സാഷ്ടാം​ഗം വീണ്‌ നമസ്‌ക​രി​ച്ചു. യഹോ​വ​യു​ടെ മുമ്പാകെ തിന്മ പ്രവർത്തി​ക്കു​ക​യും ദൈവത്തെ കോപി​പ്പി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നിങ്ങൾ ചെയ്‌ത പാപങ്ങ​ളെ​ല്ലാം കാരണം ഞാൻ ആഹാരം കഴിക്കു​ക​യോ വെള്ളം കുടി​ക്കു​ക​യോ ചെയ്‌തില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക