-
രൂത്ത് 2:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 മോവാബ്യസ്‌ത്രീയായ രൂത്ത് നൊവൊമിയോട്, “ഞാൻ വയലിൽ ചെന്ന് എന്നോടു ദയ കാണിക്കുന്ന ആരുടെയെങ്കിലും പിന്നാലെ നടന്ന് കതിർ പെറുക്കട്ടേ”+ എന്നു ചോദിച്ചു. അപ്പോൾ നൊവൊമി, “ശരി മോളേ, പൊയ്ക്കൊള്ളൂ” എന്നു പറഞ്ഞു. 3 അപ്പോൾ രൂത്ത് വയലിൽ പോയി കൊയ്ത്തുകാർ കൊയ്‌ത് പോകുന്നതിന്റെ പിന്നാലെ നടന്ന് കാലാ പെറുക്കിത്തുടങ്ങി.* അങ്ങനെ, രൂത്ത് എലീമെലെക്കിന്റെ+ കുടുംബക്കാരനായ ബോവസിന്റെ+ ഉടമസ്ഥതയിലുള്ള വയലിൽ യാദൃച്ഛികമായി ചെന്നെത്തി.
-