-
ലേവ്യ 25:50വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
50 തന്നെ വിറ്റ വർഷംമുതൽ ജൂബിലിവർഷംവരെയുള്ള+ കാലയളവ് അവനും അവനെ വാങ്ങുന്നയാളും ചേർന്ന് കണക്കുകൂട്ടി നോക്കണം. അവന്റെ വിൽപ്പനവില ആ വർഷങ്ങളുടെ എണ്ണത്തിന് ആനുപാതികമായിരിക്കണം.+ ഒരു കൂലിക്കാരന്റെ വേതനനിരക്കിന് അനുസൃതമായിട്ടായിരിക്കും ആ കാലയളവിലെ അവന്റെ പ്രവൃത്തിദിനങ്ങളുടെ മൂല്യം നിർണയിക്കുന്നത്.+
-