-
ലേവ്യ 25:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 നീ സഹമനുഷ്യനിൽനിന്ന് വാങ്ങുന്നതു ജൂബിലിക്കു ശേഷം കടന്നുപോയ വർഷങ്ങളുടെ എണ്ണം കണക്കിലെടുത്തായിരിക്കണം. വിളവെടുപ്പിനു ബാക്കിയുള്ള വർഷങ്ങൾ കണക്കിലെടുത്ത് വേണം അവൻ നിനക്കു വിൽക്കാൻ.+ 16 ധാരാളം വർഷങ്ങൾ ബാക്കിയുണ്ടെങ്കിൽ അവന് അതിന്റെ വില കൂട്ടാം. എന്നാൽ കുറച്ച് വർഷങ്ങളേ ബാക്കിയുള്ളെങ്കിൽ അവൻ അതിന്റെ വില കുറയ്‌ക്കണം. കാരണം ശേഷിച്ചിരിക്കുന്ന വിളവെടുപ്പുകളാണല്ലോ അവൻ നിനക്കു വിൽക്കുന്നത്.
-