2 “നീ എബ്രായനായ ഒരു അടിമയെ വാങ്ങുന്നെങ്കിൽ,+ അവൻ ആറു വർഷം അടിമയായി സേവിക്കും. എന്നാൽ ഏഴാം വർഷം പണം ഒന്നും അടയ്ക്കാതെതന്നെ അവൻ സ്വതന്ത്രനാകും.+
12 “നിങ്ങളുടെ ഒരു എബ്രായ സഹോദരനോ സഹോദരിയോ തന്നെത്തന്നെ നിനക്കു വിൽക്കുകയും ആറു വർഷം നിന്നെ സേവിക്കുകയും ചെയ്‌താൽ ഏഴാം വർഷം നീ അയാളെ സ്വതന്ത്രനാക്കണം.+