വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 24:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 പിന്നെ മോശ ഉടമ്പടി​യു​ടെ പുസ്‌തകം എടുത്ത്‌ ജനത്തെ ഉച്ചത്തിൽ വായി​ച്ചുകേൾപ്പി​ച്ചു.+ അപ്പോൾ അവർ പറഞ്ഞു: “യഹോവ കല്‌പി​ച്ചി​രി​ക്കു​ന്നതെ​ല്ലാം ചെയ്യാൻ ഞങ്ങൾ ഒരുക്ക​മാണ്‌. ഞങ്ങൾ അനുസ​ര​ണ​മു​ള്ള​വ​രാ​യി​രി​ക്കും.”+

  • ആവർത്തനം 31:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 യഹോവ മോശ​യോ​ടു പറഞ്ഞു: “നീ ഇതാ മരിക്കാൻപോ​കു​ന്നു.* ഈ ജനം, അവർ പോകുന്ന ദേശത്ത്‌ അവർക്കു ചുറ്റു​മുള്ള അന്യ​ദൈ​വ​ങ്ങ​ളു​മാ​യി ആത്മീയ​വേ​ശ്യാ​വൃ​ത്തി​യിൽ ഏർപ്പെ​ടും.+ അവർ എന്നെ ഉപേക്ഷിക്കുകയും+ ഞാൻ അവരു​മാ​യി ചെയ്‌ത എന്റെ ഉടമ്പടി ലംഘി​ക്കു​ക​യും ചെയ്യും.+

  • എബ്രായർ 8:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 ‘ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ അവരുടെ പൂർവി​കരെ കൈപി​ടിച്ച്‌ കൊണ്ടു​വന്ന നാളിൽ+ ഞാൻ അവരു​മാ​യി ചെയ്‌ത ഉടമ്പടിപോലെ​യാ​യി​രി​ക്കില്ല ഇത്‌. കാരണം അവർ എന്റെ ഉടമ്പടി​യിൽ നിലനി​ന്നില്ല. അതു​കൊണ്ട്‌ ഞാൻ അവരെ സംരക്ഷി​ക്കു​ന്നതു നിറുത്തി’ എന്ന്‌ യഹോവ* പറയുന്നു.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക