ആവർത്തനം 28:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ക്ഷയരോഗം, ചുട്ടുപൊള്ളുന്ന പനി,+ വീക്കം, അതികഠിനമായ ചൂട്, വാൾ,+ ഉഷ്ണക്കാറ്റ്, പൂപ്പൽരോഗം+ എന്നിവയെല്ലാം നിങ്ങളെ ബാധിക്കാൻ യഹോവ ഇടവരുത്തും; നിങ്ങൾ നശിച്ചൊടുങ്ങുംവരെ അവ നിങ്ങളെ വിടാതെ പിന്തുടരും. ആവർത്തനം 28:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 നീ അറിയാത്ത ഒരു ജനം നിന്റെ നിലത്തെ വിളവും നിന്റെ അധ്വാനഫലവും തിന്നും;+ നീ എന്നും വഞ്ചനയ്‌ക്കും മർദനത്തിനും ഇരയാകും. ന്യായാധിപന്മാർ 6:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ഇസ്രായേല്യർ വിത്തു വിതച്ചാൽ മിദ്യാന്യരും അമാലേക്യരും+ കിഴക്കരും+ വന്ന് അവരെ ആക്രമിക്കുമായിരുന്നു.
22 ക്ഷയരോഗം, ചുട്ടുപൊള്ളുന്ന പനി,+ വീക്കം, അതികഠിനമായ ചൂട്, വാൾ,+ ഉഷ്ണക്കാറ്റ്, പൂപ്പൽരോഗം+ എന്നിവയെല്ലാം നിങ്ങളെ ബാധിക്കാൻ യഹോവ ഇടവരുത്തും; നിങ്ങൾ നശിച്ചൊടുങ്ങുംവരെ അവ നിങ്ങളെ വിടാതെ പിന്തുടരും.
33 നീ അറിയാത്ത ഒരു ജനം നിന്റെ നിലത്തെ വിളവും നിന്റെ അധ്വാനഫലവും തിന്നും;+ നീ എന്നും വഞ്ചനയ്‌ക്കും മർദനത്തിനും ഇരയാകും.
3 ഇസ്രായേല്യർ വിത്തു വിതച്ചാൽ മിദ്യാന്യരും അമാലേക്യരും+ കിഴക്കരും+ വന്ന് അവരെ ആക്രമിക്കുമായിരുന്നു.