വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 12:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അവർ ഗോതമ്പു വിതച്ചു; പക്ഷേ, കൊയ്‌തതു മുള്ളു​ക​ളാ​യി​രു​ന്നു.+

      അവർ എല്ലു മുറിയെ പണി​യെ​ടു​ത്തു; ഒരു ഗുണവു​മു​ണ്ടാ​യില്ല.

      യഹോ​വ​യു​ടെ ഉഗ്ര​കോ​പം കാരണം,

      അവർക്കു കിട്ടിയ വിളവ്‌ കണ്ട്‌ അവർ നാണം​കെ​ടും.”

  • ഹഗ്ഗായി 1:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 നിങ്ങൾ കുറെ​യേറെ വിത്തു വിതച്ചു, പക്ഷേ കൊയ്‌ത​തോ കുറച്ച്‌ മാത്രം.+ നിങ്ങൾ തിന്നുന്നു, പക്ഷേ തൃപ്‌തി വരുന്നില്ല. നിങ്ങൾ കുടി​ക്കു​ന്നു, പക്ഷേ മതിവ​രു​ന്നില്ല. നിങ്ങൾ വസ്‌ത്രം ധരിക്കു​ന്നു, പക്ഷേ ചൂടു കിട്ടു​ന്നില്ല. കൂലി​പ്പ​ണി​ക്കാ​രൻ കൂലി ഓട്ടസ​ഞ്ചി​യിൽ ഇടുന്നു.’”

  • ഹഗ്ഗായി 1:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അതുകൊണ്ടാണ്‌ ആകാശം മഞ്ഞുക​ണങ്ങൾ പൊഴി​ക്കാ​താ​യത്‌, ഭൂമി അതിന്റെ ഫലം തരാതാ​യത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക